ഓപ്പറേഷന്‍ തൂഫാന്‍ 2.0
കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 യുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ കൌണ്സില്‍ ഹാളില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ കൌണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി, വിവിധ ഉദ്യോഗസ്ഥര്‍, വൈക്കം ഡി.വൈ.എസ്.പി , എസ്.എച്ച്.ഒ എന്നിവര്‍ പങ്കെടുത്തു.