1.“കൂടെയുണ്ട് കോട്ടയം” – ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില് 2019 ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണത്തിൽ നഗരസഭാ തലത്തിൽ ഒന്നാം സ്ഥാനം വൈക്കം നഗരസഭയ്ക്ക്
2.ആർദ്ര കേരളം പുരസ്ക്കാരം 2018-19 - കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആർദ്ര കേരളം പുരസ്ക്കാരം 2018-19 സംസ്ഥാന തലം വൈക്കം നഗരസഭയ്ക്ക് മൂന്നാം സ്ഥാനം.
3. മഹാത്മാ അയ്യങ്കാളി പുരസ്ക്കാരം -2021-22 വൈക്കം നഗരസഭയ്ക്ക് രണ്ടാം സ്ഥാനം
4.ആർദ്രകേരളം പുരസ്ക്കാരം- 2021-22 - കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആർദ്ര കേരളം പുരസ്ക്കാരം 2021-22 സംസ്ഥാന തലത്തിൽ വൈക്കം നഗരസഭയ്ക്ക് മൂന്നാം സ്ഥാനം.
5. മത്സ്യ സമൃദ്ധി ഭക്ഷ്യ സുരക്ഷ അവാർഡ്
6. മഹാത്മാ അയ്യങ്കാളി പുരസ്ക്കാരം -2022-23 വൈക്കം നഗരസഭയ്ക്ക് രണ്ടാം സ്ഥാനം.
7. ജില്ലാ ശുചിത്വമിഷൻ കോട്ടയത്തു വച്ച് നടന്ന SWAP Shop Competitions -2017- വൈക്കം നഗരസഭയ്ക്ക് ഒന്നാം സ്ഥാനം
8. വ്യവസായ വാണിജ്യവകുപ്പ് –കേരള സർക്കാർ- സംഭരണ മേഖലയിലെ മികവിനുള്ള ജില്ലാ അവാർഡ് 2022-23 മികച്ച മുനിസിപ്പാലിറ്റി വൈക്കം നഗരസഭ
9. അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിച്ച ഇന്ത്യയിലെ അദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കോട്ടയത്തെ മാറ്റിയെടുക്കുന്നതിന് സ്തുത്യർഹമായ സേവനം കാഴ്ചവച്ച വൈക്കം മുനിസിപ്പാലിറ്റിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം ജില്ലയുടെ ആദരവ്
10. 2018-19 വർഷത്തിൽ ക്ഷീരമേഖലയ്ക് ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയതിന് വൈക്കം നഗരസഭയ്ക്ക് ഒന്നാം സ്ഥാനം.
11. കേരള സർക്കാർ കൃഷിവകുപ്പ് 2016-17 ജൈവക്കൃഷി അവർഡ് രണ്ടാം സ്ഥാനം വൈക്കം നഗരസഭയ്ക്ക്
12. 2021-22 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവ്വഹണത്തിൽ മികച്ച നേട്ടം കൈവരിച്ചതിന് വൈക്കം നഗരസഭയ്ക്ക് അവാർഡ്
13. ജില്ലാ ശുചിത്വമിഷനിൽ നിന്നുള്ള ഹരിത ബൂത്ത് അവാർഡ് 2019 സത്യഗ്രാഹ മെമ്മോറിയൽ എസ്.എൻ.എച്ച്.എസ്, വൈക്കം മുനിസിപ്പാലിറ്റിക്ക് ഒന്നാം സ്ഥാനം