സെല്‍ഫ് എന്യുമറേഷന്‍ ക്യാമ്പെയിന്‍
സെൻസസ് 2027-നോടനുബന്ധിച്ച് സെൽഫ് എന്യുമറേഷൻ പ്രചാരണം പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി വൈക്കം നഗരസഭ സംഘടിപ്പിച്ച ക്യാംപെയ്ൻ, സെൽഫ് എന്യുമറേഷൻ നിർവഹിച്ചുകൊണ്ട് പ്രശസ്ത പിന്നണി ഗായകനായ ദേവാനന്ദ് ഉദ്ഘാടനം ചെയ്തു.